കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായുള്ള വിവിധ ശാസ്ത്ര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദിന സമ്പർക്ക പരിപാടി, യുവശാസ്ത്രജ്ഞ വേദി, ടെക്സ്റ്റ് ഓൺ ലാബ്, ബീ ആൻ എക്സലന്റ് ടീച്ചർ പരിപാടികളിലെക്കാണ് ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളിൽ നിന്നും, പ്രായോഗിക അധ്യാപനം താത്പര്യമുള്ള ശാസ്ത്ര അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ......
കൊച്ചി: വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ടി ജെ വിനോദ് എംഎല്‍എ, ഡോ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി ചെങ്ങന്നൂർ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ......
ചെങ്ങന്നൂർ:
ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം.......
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ് കോളേജ് ബിടെക് എട്ടാമത് ബാച്ചിൻ്റെയും എംബിഎ അഞ്ചാമത് ബാച്ചിൻ്റെയും ബിദുദദാന ചടങ്ങ് ജൂലൈ 18 ശനിയാഴ്ച 3 മുതൽ തിരുവല്ല വിജയാ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കും.
കേരളാ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും.
ഓരോ ക്ലാസിലെയും മികച്ച വിദ്യാർഥികളെ ആദരിക്കും.
ചെയർപേഴ്സൺ മറിയാമ്മ ജോർജ് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ. ......
മുഖം ഉള്‍പ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്നും വാർത്താലേഖകരുമായി സംസാരിക്കെ മന്ത്രി വെളിപ്പെടുത്തി.'കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഞാനൊന്നും അറിയുന്നില്ല. ......
ഏഷ്യനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഒരുക്കിയ ആസ്പപെയർ കേരള സീസൺ -5 കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവസമീപനം എന്ന വിഷയത്തിൽ സംഹാരിക്കുകയായിരുന്നു മന്ത്രി.
ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി വിദ്യാഭ്യാസ മേഖലയിലും, ഒപ്പം തൊഴിൽ മേഖലയിലും ആവശ്യമായ മാറ്റങ്ങളും സൗകര്യങ്ങളും ഒരുക്കി വിദേശത്തേക്കുള്ള യുവതലമുറയുടെ ഒഴുക്ക് തടയണമെന്ന ആലോചനയുടെ ഭാഗ യുള്ള പദ്ധതികളാണ് ബജറ്റിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്.
ലോകത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള വേഗത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഈ പ്രതിസന്ധികൾ തരണം ചെയ്ത് ഹയർ എജ്യുക്കേഷൻ്റെ ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്നും മന്ത്രി റോജി പറഞ്ഞു.
ക്യാമ്പസുകളിൽ വിദ്യാഭ്യാർത്ഥി രാഷ്ട്രീയം വേണമെന്ന നിലപാട് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുന്ന കാലത്ത് ഇതിനോട് പലർക്കും വിരോധമാണ്. ......
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ആസ്പയർ കേരള അഞ്ചാം എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഇന്റർനാഷണൽ എയർപോർട്ടുകളെ സംയോജിപ്പിച്ച് എവിയേഷൻ ഹബ്ബാക്കും. ഫോറിൻ ആക്ടിവിറ്റികൾക്കായി നിയമം ഭേദഗതി ചെയ്യും.
സമുദ്രമേഖലയിൽ കേരളത്തിൽ കൊണ്ടുവരുന്ന വികസന സ്വപ്നങ്ങൾ മുഖ്യമന്ത്രി പങ്കുവഹിച്ചു. ......
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
പുതിയ കേസുമായി ബന്ധപ്പെട്ടല്ല ഹാജരായതെന്ന് ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പഴയ കേസിന്റെ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് വിളിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. ......